Slide background
Slide background
Slide background
Slide background
Slide background
Slide background
Slide background
Slide background
Slide background
Slide background
Slide background
Slide background
Slide background
കേരള സംസ്ഥാന സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോർഡ്
2010-ലെ കേരള സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ആക്റ്റ് കേരള സംസ്ഥാനത്ത് വിവിധ കലാ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് ആശ്വാസം നല്‍കുന്നതിനും അവരുടെ ക്ഷേമം അഭിവൃദ്ധിപ്പെടുത്തുന്നതിനും അവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനും അതുമായി ബന്ധപ്പെട്ടതോ ആനുഷംഗികമായ കാര്യങ്ങള്‍ക്കും വേണ്ടി ഒരു നിധി രൂപീകരിക്കുന്നതിനായി വ്യവസ്ഥ ചെയ്യുന്നതിനുള്ള ഒരു ആക്റ്റാണ്.


ലൈഫ് സര്‍ട്ടിഫിക്കറ്റ് - കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ / ഫാമിലി പെൻഷൻ വാങ്ങുന്ന അം​ഗങ്ങൾ എല്ലാ വർഷവും മാർച്ച് 31-ാം തിയതിയ്ക്കുള്ളിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതായിട്ടുണ്ട്.

കൂടുതൽ വായിക്കുവാൻ

ശ്രീ. രാജൻ എൻ ഖോബ്രഗഡെ IAS
അഡീഷണൽ ചീഫ് സെക്രട്ടറി, കേരള സാംസ്കാരിക കാര്യ വകുപ്പ്
ശ്രീ. മധുപാൽ. കെ
ചെയർമാൻ
ശ്രീ. സി. അജോയ്
സെക്രട്ടറി