പകർപ്പവകാശ നയം
ഈ വെബ്സൈറ്റിലെ ഉള്ളടക്കം മറ്റ് സ്ഥലങ്ങളിൽ സൗജന്യമായി ഉപയോഗിക്കാവുന്നതാണ്. അങ്ങനെ പുനരുപയോഗിക്കുമ്പോൾ, വസ്തുതാവിരുദ്ധമായോ, നിയവിരുദ്ധമായോ ഉള്ള രീതിയിൽ ഉള്ളടക്കങ്ങൾ ഉപയോഗിക്കരുത്. പുനരുപയോഗിക്കുന്നത് സ്ഥലങ്ങളിൽ ഉള്ളടക്കത്തിന്റെ ഉറവിടം വ്യക്തായി ആലേഖനം ചെയ്യേണ്ടതാണ്. ഈ വെബ്സൈറ്റിൽ ഉപയോഗിക്കപ്പെട്ടിരിക്കുന്ന പകർപ്പാവകാശത്തിന്റെ പരിധിയിൽപ്പെടുന്ന ഉള്ളടക്കങ്ങൾ അത്തരത്തിൽ പുനരുപയോഗിക്കുന്നതിനുള്ള അനുമതിയല്ല. പ്രസ്തുത ഉള്ളടക്കങ്ങൾ പുനരുപയോഗിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളെ ബന്ധപ്പെടേണ്ടതാണ്. (പകർപ്പവകാശ നയം 2021)

