വിവരാവകാശം

കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിലേക്ക് വിവരാവകാശ നിയമം 2005 പ്രകാരമുള്ള ഫീസ് കാനറ ബാങ്ക് ശാസ്തമംഗലം ശാഖയിലെ IFSC-CNRB0000821, 0821214000011 എന്ന അക്കൗണ്ട് നമ്പറിൽ ഒടുക്കാവുന്നതാണ്. ടി വിവരം കേരള സർക്കാർ പൊതുഭരണ (ഏകോപനം) വകുപ്പ് സർക്കുലർ നമ്പർ CDN5/93/2023-GAD dt.13.07.2023 പ്രകാരം പ്രസിദ്ധപ്പെടുത്തുന്നത്.

2005-ലെ വിവരാവകാശനിയമപ്രകാരം, കേരള സംസ്ഥാന സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡിന്റെ പ്രവർത്തനം സംബന്ധിച്ച വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ട്. ഇതിനായുള്ള അപേക്ഷകൾ താഴെക്കൊടുക്കുന്ന വിലാസത്തിൽ അയയ്ക്കുക.

പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍,
കേരള സംസ്ഥാന സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ്,
ഒലിവെറ്റ്, റ്റി.സി.29/2621, ടാഗോര്‍ നഗര്‍-1, ജി.ജി.എച്ച്.എസ്.എസ്.കോട്ടണ്‍ഹില്‍
സ്കൂളിന് എതിര്‍വശം, സെന്‍റ് ജോസഫ്സ് പ്രസ്സിന് സമീപം, വഴുതക്കാട്,
തൈക്കാട്.പി.ഒ, തിരുവനന്തപുരം-695 014

വിവരാവകാശനിയമപ്രകാരം രേഖകൾ ലഭിക്കാനുള്ള ഫീസ് 10 രൂപയാണ്. ഈ തുക സെക്രട്ടറി, കേരള സംസ്ഥാന സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് എന്ന പേരിൽ ഏതെങ്കിലും ദേശസാത്കൃതബാങ്കിൽ നിന്നെടുത്തതും തിരുവനന്തപുരത്ത് മാറാവുന്നതുമായ ഡിമാൻഡ് ഡ്രാഫ്റ്റ് ആയോ, ഓഫീസ് വഴി നേരിട്ടോ അടയ്ക്കാം. 10 രൂപ കോർട്ട് ഫീ സ്റ്റാമ്പ് വെള്ളക്കടലാസ്സിൽ തയ്യാറാക്കിയ അപേക്ഷയുടെ മുകളിൽ പതിപ്പിച്ചാലും മതിയാവും.

അസിസ്റ്റന്‍റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍,
സെക്രട്ടറി, കേരള സംസ്ഥാന സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ്,
ഒലിവെറ്റ്, റ്റി.സി.29/2621, ടാഗോര്‍ നഗര്‍-1, ജി.ജി.എച്ച്.എസ്.എസ്.കോട്ടണ്‍ഹില്‍
സ്കൂളിന് എതിര്‍വശം, സെന്‍റ് ജോസഫ്സ് പ്രസ്സിന് സമീപം, വഴുതക്കാട്,
തൈക്കാട്.പി.ഒ, തിരുവനന്തപുരം-695 014
Ph. No.04712720071, 04712720072

പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍,
സെക്രട്ടറി, കേരള സംസ്ഥാന സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ്,
ഒലിവെറ്റ്, റ്റി.സി.29/2621, ടാഗോര്‍ നഗര്‍-1, ജി.ജി.എച്ച്.എസ്.എസ്.കോട്ടണ്‍ഹില്‍
സ്കൂളിന് എതിര്‍വശം, സെന്‍റ് ജോസഫ്സ് പ്രസ്സിന് സമീപം, വഴുതക്കാട്,
തൈക്കാട്.പി.ഒ, തിരുവനന്തപുരം-695 014
Ph. No.04712720071, 04712720072

അപ്പലേറ്റ് അതോറിറ്റി
മായ.എന്‍. ഐ.എഫ്.എസ്സ്,